Tuesday July 16th, 2019 - 1:51:pm
topbanner
topbanner

സിനിമയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ സുന്ദരിയായി സുചിത്ര......ഇന്‍സ്റ്റാഗ്രാമില്‍ താരം ഇട്ട ചിത്രം 'സൂപ്പര്‍ ഹിറ്റ്'

RA
സിനിമയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ സുന്ദരിയായി സുചിത്ര......ഇന്‍സ്റ്റാഗ്രാമില്‍ താരം ഇട്ട ചിത്രം 'സൂപ്പര്‍ ഹിറ്റ്'

സിനിമയോട് വിട പറഞ്ഞ ശേഷവും  പണ്ട് സിനിമയിലുണ്ടായിരുന്നത് പോലെ തന്നെ ആരാധകര്‍ താരങ്ങളെ സ്‌നേഹിക്കുന്നു എന്നതിന് തെളിവാണിത്. അതിനുള്ള ഉത്തമ ഉദാഹരണമാണ് നടി സുചിത്രയുടെ ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലാകുന്ന സംഭവം.

സിനിമയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ സുന്ദരിയായിട്ടാണ് ഇപ്പോള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരിക്കുന്നത്. തൂവെള്ള സാരിയില്‍ മോഡേണ്‍ സ്‌റ്റൈല്‍ മാലയുമായി പോസ് ചെയ്ത് നില്‍ക്കുന്ന താരത്തിന്റെ ചിത്രത്തിന് ആരാധകര്‍ കമന്റ് പെരുമഴയാണ് നല്‍കിയത്.



ഇന്‍സ്റ്റാഗ്രാം തുറന്നു കഴിഞ്ഞാല്‍ ഈ ഫോട്ടോ മാത്രമേ എങ്ങും കാണാനുള്ളൂ എന്നാണ് ഇന്‍സ്റ്റ യൂസേഴ്‌സ് പറയുന്നത്. തൂവെള്ള കോട്ടണ്‍ സാരിയില്‍ താരം അതീവ സുന്ദരി ആയിരിക്കുന്നു എന്ന് മാത്രമേ എല്ലാവര്‍ക്കും പറയാനുള്ളു. കല്യാണം കഴിഞ്ഞ് സിനിമയില്‍ നിന്ന് വിടപറഞ്ഞ സുചിത്ര അമേരിക്കയിലെ ഡാലസിലാണ് താമസിക്കുന്നത്. സിനിമയില്‍ സജീവമല്ലെങ്കിലും നൃത്ത പരിപാടികളിലും അവാര്‍ഡ് വേദികളിലുമൊക്കെ താരത്തെ കാണാറുണ്ട്.

Read more topics: actress, suchitra, photo viral
English summary
actress suchitra photo viral
topbanner

More News from this section

Subscribe by Email