നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണിയുടെ ദാമ്ബത്യജീവിതം തകരാൻ കാരണം?. ദിവ്യാ ഉണ്ണിയുടെ ദാമ്ബത്യജീവിതം തകര്‍ത്തത് ഭര്‍ത്താവ് ഡോ. സുധീര്‍ ശേഖരനുമായുള്ള ഈഗോ ക്ളാഷാണെന്ന് റിപ്പോർട്ട്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ദിവ്യാ ഉണ്ണി അമേരിക്കയില്‍ ഡാന്‍സ് സ്കൂള്‍ നടത്തിയിരുന്നു. സ്കൂളിന് മൂന്ന് ശാഖകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ദിവ്യാ ഉണ്ണി തിരക്കിലായി. എന്നാല്‍ ഡോ. സുധീര്‍ ശേഖറിന് ഇത് ഇഷ്ടപ്പെട്ടില്ല.
ഡാന്‍സ് സ്കൂളിലെ തിരക്ക് മാറ്റിവയ്ക്കാനും അത് അടച്ചുപൂട്ടാനും സുധീര്‍ ശേഖര്‍ പറഞ്ഞുവെന്ന് ദിവ്യാ ഉണ്ണിയുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇത് ദിവ്യയ്ക്ക് ഇഷ്ടമായില്ല. മക്കളായ അര്‍ജുനനും മീനാക്ഷിയുമൊരുമിച്ച് അമേരിക്കയില്‍ നിന്നും ദിവ്യാ ഉണ്ണി കൊച്ചിയിലെത്തിയിരുന്നു.
ഇതാണ് ഇവരുടെ ദാമ്ബത്യപ്രശ്നങ്ങള്ക്ക് പിന്നില്‍ എന്നാണ് വിവരം. കൊച്ചിയിലെത്തിയ ദിവ്യാ ഉണ്ണി ഇനി മക്കളുടെ കാര്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ദിവ്യാ ഉണ്ണി പറഞ്ഞിരുന്നു. ഇതോടെയാണ് ദിവ്യാ ഉണ്ണിയുടെ ദാമ്ബത്യത്തകര്ച്ചയെപ്പറ്റി ലോകം അറിഞ്ഞത്.
കൊച്ചിയില്‍ യുവനനടന്റെ നേതൃത്വത്തില്‍ നഗ്ന ഫാഷന്‍ ഷോ; പോലീസ് റെയ്ഡില്‍ കഞ്ചാവ് പിടിച്ചെടുത്തു
പ്രമുഖ നടി സുകന്യയുടെ നഗ്നരംഗങ്ങള്‍ യൂ ടൂബില്‍
മോഹന്‍ലാലിനെ ആദരിക്കാന്‍ ടിഎ റസാഖിന്റെ മരണം മറച്ചുവെച്ചു; മരിച്ചത് രാവിലെ 11ന്?