Monday April 12th, 2021 - 10:10:am

ഗോസിപ്പുകള്‍ക്ക് വിരാമം; വിവാഹം അറിയിച്ച് നടി ഭാവന

NewsDesk
ഗോസിപ്പുകള്‍ക്ക് വിരാമം; വിവാഹം അറിയിച്ച് നടി ഭാവന

കൊച്ചി: അടുത്തകാലത്ത് ഒരു പക്ഷേ ഏറ്റവും കൂടുതല്‍ പ്രണയ ഗോസിപ്പിന് ഇരയായ മലയാള നടി ഭാവന ആയിരിക്കും. പ്രണയത്തിലാണെന്ന് നടിതന്നെ പറഞ്ഞിരുന്നെങ്കിലും ആരാണത് എന്ന് ഇതുവരെ വെളിപ്പെടുത്താതിരുന്നതാണ് ഗോസിപ്പുകള്‍ക്കിടയാക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മലയാളത്തിലെ ഒരു പ്രമുഖ എന്റര്‍ടെയ്ന്‍മെന്റ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്നെ ഒടുവില്‍ വിവാഹവാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ്. ഈ വര്‍ഷം വിവാഹമുണ്ടാകുമെന്നും ഏറെനാളായി പ്രണയത്തിലായിരുന്ന യുവ കന്നഡ നിര്‍മാതാവാണ് വരനെന്നും ഭാവന പറഞ്ഞു.

ദീര്‍ഘ നാളത്തെ പ്രണയമാണ് പൂവണിയുന്നത്. 2014 ല്‍ വിവാഹം കഴിക്കാനിരുന്നതാണെങ്കിലൂം തന്റെ തിരക്ക് കാരണം നീണ്ടു പോകുകയായിരുന്നെന്നും ഭാവന വ്യക്തമാക്കി.

കമല്‍ഹസന്റെ ലിപ്‌ലോക്ക് രംഗങ്ങള്‍ കാണാന്‍ വയ്യെന്ന് ഷക്കീല

നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് സിനിമാ മിമിക്രി താരം മരിച്ചു

 ഡല്‍ഹിയിലെ 50 പീഡനങ്ങള്‍ക്കും കാരണം ജെഎന്‍യു വിദ്യാര്‍ഥികള്‍; ബിജെപി എംഎല്‍എ വീണ്ടും

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ എംഎല്‍എയുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച സ്ത്രീ പിടിയി

English summary
Actress Bhavana To Get Married To Her Longtime Boyfriend kannada producer
topbanner

More News from this section

Subscribe by Email