Monday February 17th, 2020 - 10:17:am
topbanner

വാക്കുപാലിച്ച് ഷെയിന്‍ നിഗം : ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കി

princy
വാക്കുപാലിച്ച്  ഷെയിന്‍ നിഗം  :  ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കി

മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിന്‍ നിഗം പൂര്‍ത്തിയാക്കി.    അമ്മയുടെ നിര്‍ദേശപ്രകാരമായിരുന്നു  പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കം കാരണം മുടങ്ങിക്കിടന്ന ഡബ്ബിങ് താരം പൂർത്തിയാക്കിയത്. ഡിസംബര്‍ ഒന്‍പതിന് നടന്ന അമ്മ യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകിയത്. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 Shane Nigam

വെയില്‍, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണവും പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്നും ഷെയിന്‍ അറിയിച്ചിട്ടുണ്ട്.  ഷെയിന്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അമ്മയും നിര്‍മാതാക്കളും തമ്മിലുള്ള യോഗം അടുത്തയാഴ്ച ചേര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.          

Read more topics: movie, Shane Nigam,
English summary
actor Shane Nigam completed ullasam movie dubbing
topbanner

More News from this section

Subscribe by Email