Wednesday September 23rd, 2020 - 6:30:pm

'അറിവിന്റെ പരിധി'; വൈറസി'ലെ ഡിലീറ്റഡ് സീന്‍ പുറത്ത് വിട്ടു

JB
'അറിവിന്റെ പരിധി'; വൈറസി'ലെ ഡിലീറ്റഡ് സീന്‍ പുറത്ത് വിട്ടു

കേരളക്കരയെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ വൈറസ് ബാധ പശ്ചാത്തലമാക്കി ആഷിഖ് അബു ഒരുക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമായ 'വൈറസി'ന്റെ ഡിലീറ്റഡ് സീന്‍ പുറത്ത് വിട്ടു. അറിവിന്റെ പരിധി എന്ന തലക്കെട്ടിലുള്ള വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ദ്രജിത്തും സുധീഷും തമ്മിലുള്ള സംഭാഷണശകലമാണ് ഇപ്പോള്‍ പുറത്ത് വിട്ടത്. വൈറസ് ബാധ പടരാന്‍ സാധ്യതയുള്ള വിധത്തെ ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: VIRUS, FILM DELETED, SCENE,
English summary
VIRUS FILM DELETED SCENE
topbanner

More News from this section

Subscribe by Email