Saturday January 25th, 2020 - 8:14:am
topbanner

വിജയ് ചിത്രം 'ബിഗിലിന്റെ' റിലീസ് തിയതി പ്രഖ്യാപിച്ചു

JB
വിജയ് ചിത്രം 'ബിഗിലിന്റെ' റിലീസ് തിയതി പ്രഖ്യാപിച്ചു

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിജയ് നായകനായ സ്‌പോര്‍ട്‌സ് ത്രില്ലര്‍ ബിഗിലിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിജയ്-ആറ്റ്ലി കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രം ദീപാവലിക്ക് മുന്‍പേ തിയറ്ററുകളിലെത്തും.ഒക്ടോബര്‍ 24ന് ചിത്രം റിലീസ് ചെയ്യും. വനിതാ സോക്കര്‍ ടീം ഹെഡ് കോച്ചായാകും വിജയ് എത്തുക. ഒക്ടോബര്‍ 24ന് ചിത്രം റിലീസ് ചെയ്യും. വനിതാ സോക്കര്‍ ടീം ഹെഡ് കോച്ചായാകും വിജയ് എത്തുക.

എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.ഒരു ഗാനത്തില്‍ വിജയ്‌ക്കൊപ്പം എ ആര്‍ റഹ്മാനും സ്‌ക്രീനിലെത്തും. സിനിമയില്‍ ഒരു ഗാനരംഗത്ത് ആദ്യമായാണ് റഹ്മാന്‍ എത്തുന്നത്.
സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലെത്തിയപ്പോള്‍ ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് വിജയ് ഒരു സ്വര്‍ണമോതിരം സമ്മാനിച്ചു. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലെത്തിയപ്പോള്‍ ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് വിജയ് ഒരു സ്വര്‍ണമോതിരം സമ്മാനിച്ചു.

 

English summary
VIJAY FILM BIGIL RELEASE DATE ANNOUNCED
topbanner

More News from this section

Subscribe by Email