Monday September 16th, 2019 - 12:09:pm
topbanner
Breaking News
jeevanam

 'വലിയ പെരുന്നാളു'മായി ഷെയ്ന്‍ നിഗം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ധനുഷ്

JB
 'വലിയ പെരുന്നാളു'മായി ഷെയ്ന്‍ നിഗം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ധനുഷ്

ഷെയ്ന്‍ നിഗം നായകനായി എത്തുന്ന പുതിയ ചിത്രമാണ് വലിയ പെരുന്നാള്‍.നവാഗതനായ ഡിമല്‍ ഡെന്നിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും തശ്രീഖ് അബ്ദുല്‍ സലാമും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.അന്‍വര്‍ റഷീദ് അവതരിപ്പിച്ച്,മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷാ രാജീവ് ആണ് ചിത്രം നിര്‍മിക്കുന്നത്.സുരേഷ് രാജന്‍ ഛായാഗ്രഹണവും റെക്‌സ് വിജയന്‍ സംഗീതവും നല്‍കുന്നു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ തമിഴ് സൂപ്പര്‍ താരം ധനുഷ് പുറത്ത് വിട്ടിരിക്കുകയാണ്.

 

Read more topics: VALIYAPARUNNAL, FILM,
English summary
VALIYAPARUNNAL FILM
topbanner

More News from this section

Subscribe by Email