Wednesday October 16th, 2019 - 5:38:pm
topbanner

'എന്റെ ഷര്‍ട്ടും,പാന്റും,വാച്ചും കൂളിംഗ് ഗ്ലാസും എല്ലാം അവിടെ ആ ബെഡില്‍ സേഫ് ആയി വെച്ചിട്ടുണ്ട്,ആവശ്യക്കാര്‍ സമീപിക്കുക'; ഉണ്ണിമുകുന്ദന്‍

JB
'എന്റെ ഷര്‍ട്ടും,പാന്റും,വാച്ചും കൂളിംഗ് ഗ്ലാസും എല്ലാം അവിടെ ആ ബെഡില്‍ സേഫ് ആയി വെച്ചിട്ടുണ്ട്,ആവശ്യക്കാര്‍ സമീപിക്കുക'; ഉണ്ണിമുകുന്ദന്‍

മലയാള സിനിമയുടെ മസില്‍മാനാണ് യുവതാരം ഉണ്ണിമുകുന്ദന്‍. സമീപകാലത്ത് വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുകയാണ് ഈ താരം. സോഷ്യല്‍ മീഡിയയിലും ആക്ടീവായ താരത്തിന്റെ പുതിയ ചിത്രവും അതിന് നല്‍കിയ ക്യാപ്ഷനുമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ചാ വിഷയം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'എന്റെ ഷര്‍ട്ടും,പാന്റും,വാച്ചും കൂളിംഗ് ഗ്ലാസും എല്ലാം അവിടെ ആ ബെഡില്‍ സേഫ് ആയി വെച്ചിട്ടുണ്ട്,ആവശ്യക്കാര്‍ സമീപിക്കുക. ?? (എങ്ങനെ കഴിഞ്ഞിരുന്ന ഞാനാ??)'എന്ന ക്യാപ്ഷനോട് ഉടുമുണ്ട് മാത്രം ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രമായ ചോക്ലേറ്റ് സ്റ്റോറി റീറ്റോള്‍ഡ് എന്ന ചിത്രത്തിന്റെ ഹാഷ്ടാഗോട് കൂടിയാണ് പുതിയ ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിനു പീറ്റര്‍ ആണ് സംവിധായകന്‍.

Read more topics: UNNI MUKUNDAN, NEW POST,
English summary
UNNI MUKUNDAN NEW POST
topbanner

More News from this section

Subscribe by Email