Friday September 25th, 2020 - 10:18:am

ബിക്കിനി ചിത്രം: എന്റെ പ്രശസ്തിയാണ് മകളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നതെന്ന് ഷാരൂഖ് ഖാന്‍

rajani
ബിക്കിനി ചിത്രം: എന്റെ പ്രശസ്തിയാണ് മകളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നതെന്ന് ഷാരൂഖ് ഖാന്‍

മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഷാരൂഖ് ഖാന്‍ രംഗത്ത്. മകളുടെ ബിക്കിനി ചിത്രം പ്രചരിപ്പിച്ച മാധ്യമങ്ങളുടെ നടപടിയെയാണ് ഷാരൂഖ് വിമര്‍ശിച്ചത്. മാധ്യമങ്ങള്‍ വ്യക്തികളുടെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കി നിലവാരമില്ലാതെ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്ന് താരം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ 16 വയസുള്ള ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ഇത്തരം വാര്‍ത്തകള്‍ മകളില്‍ മാനസിക വിഷമമുണ്ടാക്കി. ഇതൊക്കെ എത്ര നിലവാരമില്ലത്ത പ്രവൃത്തിയാണ്. എന്റെ പ്രശസ്തിയാണ് സുഹാനയുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നത്.

അവളുടെ ചിത്രങ്ങള്‍ പ്രചരിക്കുവാന്‍ കാരണവും അതാണ്. ആഴ്ചകള്‍ക്ക് മുന്‍പാണ് ഷാരൂഖിന്റെ മകള്‍ സുഹാനയുടെ ബിക്കിനി ചിത്രങ്ങള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചത്. അവധി ആഘോഷിക്കുന്നതിനിടയില്‍ ബീച്ചില്‍ വച്ച് ആരോ പകര്‍ത്തി ചിത്രങ്ങളാണ് പ്രചരിച്ചത്.

 കൊച്ചിയില്‍ ഭിന്നലിംഗക്കാര്‍ക്കു നേരെ പൊലീസിന്റെ ക്രൂരമര്‍ദനം

മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ വന്നു: വരലക്ഷ്മി

നമ്മുടെ നിയമസഭയിൽ ഉറങ്ങിയ എം.എല്‍.എ.മാരെ ബി.ബി.സീലെടുത്തു

 

English summary
Shah Rukh Khan on Suhana bikini-clad pic
topbanner

More News from this section

Subscribe by Email