Monday August 10th, 2020 - 11:54:am

സല്‍മാന്‍ ഖാന്‍ ചിത്രം 'സുല്‍ത്താന്‍' ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു?

NewsDesk
സല്‍മാന്‍ ഖാന്‍ ചിത്രം 'സുല്‍ത്താന്‍' ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു?

ബോളിവുഡ് ലോകം കാത്തിരുന്ന സല്‍മാന്‍ ഖാന്‍ അനുഷ്‌കാ ശര്‍മ്മ ജോഡികള്‍ അഭിനയിച്ച ചിത്രം 'സുല്‍ത്താന്‍' ഇന്റര്‍നെറ്റില്‍ ലീക്കായതായി വിവരം. റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുന്‍പാണ് ഓണ്‍ലൈനില്‍ ലീക്കായത്. ഇന്ത്യയിലെ 4500 തിയേറ്ററുകളിലാണ് ചിത്രം റിലീസിനൊരുങ്ങിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സൈബര്‍ സെല്‍ വിദഗ്ധനായ ദീപക് ശങ്കര്‍ ചിത്രത്തിന്റെ കോപ്പി ഡാര്‍ക്ക് നെറ്റിലുണ്ടെന്ന് ഉറപ്പുവരുത്തി. ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നതായും പല വെബ് സൈറ്റുകളും ചൊവ്വാഴ്ച രാവിലെ മുതല്‍ ബ്ലോക്ക് ആയതായും കണ്ടെത്തി.

അപ്‌ലോഡ് ചെയ്ത ലിങ്ക് ഡിലീറ്റ് ചെയ്തതായും കാണപ്പെട്ടുവെന്ന് സൈബര്‍ സെല്‍ വെളിപ്പെടുത്തി. ചിത്രം ഓണ്‍ലൈനില്‍ ലീക്കായ വാര്‍ത്ത വിതരണക്കാരായ 'യാഷ് രാജ് ഫിലിംസ്' നിഷേധിച്ചിരുന്നു. ഈ ആഴ്ചയില്‍ ലീക്കാവുന്ന രണ്ടാമത്തെ ചിത്രമാണിത്. വിവേക് ഒബ്രോയ് നായകനായ 'ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി' എന്ന ചിത്രമായിരുന്നു ഈ ആഴ്ചയില്‍ ആദ്യം ലീക്കായത്.

പിണറായിയെ കോളേജില്‍വെച്ച് ചവിട്ടിവീഴ്ത്തി; പി ജയരാജന്‍ തന്റേടിയായ നേതാവെന്നും സുധാകരന്‍

കൊല്ലം: സ്‌കൂള്‍ കുട്ടികളെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ക്ഷേത്ര പൂജാരി അറസ്റ്റില്‍

ക്രൂര വിനോദത്തിന് ഇരയായ നായ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു

Read more topics: Salman Khan, Sultan, leaked, online
English summary
Salman Khan's Sultan leaked online
topbanner

More News from this section

Subscribe by Email