Friday August 7th, 2020 - 12:51:am

റിമ കുവൈറ്റിലെ പരിപാടി ഉപേക്ഷിക്കുവാന്‍ കാരണം ഭീഷണി സന്ദേശമല്ല

rajani
റിമ കുവൈറ്റിലെ പരിപാടി ഉപേക്ഷിക്കുവാന്‍ കാരണം ഭീഷണി സന്ദേശമല്ല

ഭീഷണി സന്ദേശത്തെ തുടര്‍ന്നാണ് കുവൈറ്റില്‍ താന്‍ നൃത്തം അവതരിപ്പിക്കാത്തത് എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് റിമ കല്ലിങ്കല്‍. വിദേശ മലയാളി വ്യവസായി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ എത്തിയ റിമയെ ഭീഷണപ്പെടുത്തി തടയുകയായിരുന്നുവെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ ഇസ്ലാമിക നിയമപ്രകാരം നൃത്തം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചിലര്‍ അറിയിക്കുകയായിരുന്നു. കുവൈത്തില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് കാലമാണ്. അതുകൊണ്ടു തന്നെ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ വ്യാപകമാണ്.

നിയമം തെറ്റിച്ച് നൃത്തം അവതരിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്ന് റിമ വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് ഫെസ്റ്റീവ് നൈറ്റ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് റിമ അവസാന നിമിഷം പിന്മാറിയത്.

നടി സബര്‍ണ ആനന്ദിന്റെ മരണം കൊലപാതകമോ?

ക്വാര്‍ട്ടേഴ്‌സിലേക്ക് വന്നാല്‍ പണം മാത്രമല്ല, സുഖവും തരാം 'എസ്ഐ': ആത്മഹത്യ പ്രഖ്യാപിച്ച്‌ കുടുംബം

 

 

Read more topics: RIMA, KALLIGAL, DANCE, PROGRAMME
English summary
RIMA KALLIGAL DANCE PROGRAMME
topbanner

More News from this section

Subscribe by Email