Thursday January 23rd, 2020 - 4:23:am
topbanner

പിറന്നാള്‍ പാര്‍ട്ടിയില്‍ ഹോട്ട്‌ലുക്കില്‍ പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ പുറത്ത്

JB
പിറന്നാള്‍ പാര്‍ട്ടിയില്‍ ഹോട്ട്‌ലുക്കില്‍  പ്രിയങ്ക ചോപ്ര;  ചിത്രങ്ങള്‍ പുറത്ത്

ജോ ജൊനാസിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ തിളങ്ങി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജൊനാസും. ഓഗസ്റ്റ് 15 നായിരുന്നു ജോ ജൊനാസിന്റെ 30-ാം പിറന്നാള്‍. പക്ഷേ പിറന്നാള്‍ പാര്‍ട്ടി വെളളിയാഴ്ചയായിരുന്നു. പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പ്രിയങ്കയും നിക്കും ബ്ലാക്ക് ധരിച്ചാണ് എത്തിയത്. ഇരുവരും കൈകോര്‍ത്ത് എത്തുന്നതിന്റെ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തു വന്നിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിക് ജൊനാസിന്റെ സഹോദരനായ ജോ ജൊനാസിന്റെ പിറന്നാള്‍ പാര്‍ട്ടി ആഢംബരം നിറഞ്ഞതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് സിറ്റിയിലെ സിപ്രിയാനി വോള്‍ സ്ട്രീറ്റില്‍ നടന്ന പാര്‍ട്ടിയുടെ തീം ജെയിംസ് ബോണ്ട് ആയിരുന്നു. ജെയിംസ് ബോണ്ടിലെ താരങ്ങളുടെ വസ്ത്രധാരണായിരുന്നു പാര്‍ട്ടിക്കെത്തിയവര്‍ തിരഞ്ഞെടുത്തത്.

 

Read more topics: PRIYANKA CHOPRA, HOT PICS,
English summary
PRIYANKA CHOPRA HOT PICS
topbanner

More News from this section

Subscribe by Email