Saturday October 19th, 2019 - 10:31:am
topbanner

കണ്ണിറിക്കാന്‍ മാത്രമല്ല നന്നായി പാടാനും അറിയാം പ്രിയ വാര്യര്‍ക്ക്; ടീസര്‍ പുറത്ത്

JB
 കണ്ണിറിക്കാന്‍ മാത്രമല്ല നന്നായി പാടാനും അറിയാം പ്രിയ വാര്യര്‍ക്ക്; ടീസര്‍ പുറത്ത്

അഭിനയത്തിനും മോഡലിംഗിനും പുറമെ ഗായികയായും തിളങ്ങി പ്രിയ പ്രകാശ് വാര്യര്‍. പ്രിയ ആദ്യമായി പാടിയ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടു. രജിഷ വിജയന്‍ നായികയായി എത്തുന്ന ഫൈനല്‍സ് എന്ന ചിത്രത്തിലെ ഗാനമാണ് പ്രിയ പാടിയിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായ് എന്ന ഗാനത്തിന്റെ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ഒരുക്കിയ 'നീ മഴവില്ലു പോലെന്‍' എന്നു തുടങ്ങുന്ന ഗാനമാണ് പ്രിയ ആലപിച്ചിരിക്കുന്നത്. നരേഷ് അയ്യര്‍ക്കൊപ്പമാണ് പ്രിയയുടെ ഗായികയായുള്ള അരങ്ങേറ്റം.
പി ആര്‍ അരുണ്‍ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രമാണ് ഫൈനല്‍സ്. മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Read more topics: PRIYA WARRIER, SINGING,
English summary
PRIYA WARRIER SINGING
topbanner

More News from this section

Subscribe by Email