Thursday December 12th, 2019 - 6:34:am
topbanner

'ഹൃദയ'ത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ നായകനായി കല്യാണി പ്രയദര്‍ശനും; സംവിധാനം വിനീത് ശ്രീനിവാസന്‍

JB
'ഹൃദയ'ത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ നായകനായി കല്യാണി പ്രയദര്‍ശനും; സംവിധാനം വിനീത് ശ്രീനിവാസന്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രത്തില്‍ നായികാ നായകന്‍മാരാകുന്നത് പ്രണവ് മോഹന്‍ലാലും കല്യാണി പ്രയദര്‍ശനും. സിനിമയുടെ പേര് 'ഹൃദയം'. വിനീത് ശ്രീനിവാസന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമയുടെ വിശദാംശങ്ങള്‍ വിനീത് ആരാധകരെ അറിയിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വനീത് ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്യുന്ന 'ഹൃദയം' മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യമാണ് നിര്‍മ്മിക്കുന്നത്.പ്രണവിനെയും കല്യാണിയെയും കൂടാതെ ദര്‍ശനാ രാജേന്ദ്രനും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കും. ഓണം റിലീസായി 'ഹൃദയം' തിയേറ്ററുകളില്‍ എത്തുമെന്നാണ് വിനീത് തന്റെ കൈപ്പടയില്‍ തയാറാക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നത്.

English summary
PRANAV MOHANLAL AND KALYANI IN VINEETH SREENIVASAN
topbanner

More News from this section

Subscribe by Email