Thursday September 23rd, 2021 - 9:06:am

വിജയ് നായകനാകുന്ന ചിത്രത്തില്‍ വില്ലനാവാന്‍ മമ്മൂട്ടി ?

NewsDesk
വിജയ് നായകനാകുന്ന ചിത്രത്തില്‍ വില്ലനാവാന്‍ മമ്മൂട്ടി ?

വിജയ് നായകനാകുന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലനായി എത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍. വിജയിയെ നായകനാക്കി അഴകിയ തമിഴ് മകന്‍ ഒരുക്കിയ ഭരതനാണ് മമ്മൂട്ടിയും വിജയിയും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുക. വിജയ് 60 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വില്ലനായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെയാണെന്നും അദ്ദേഹം അതിന് സമ്മതിച്ചു എന്നുമാണ് തമിഴില്‍ നിന്നും കേള്‍ക്കുന്നത്. ചിത്രത്തില്‍ വിജയിയുടെ അനുജത്തിയായി മലയാളി താരം മിയയും എത്തുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.

 

English summary
Mammootty to Play Villain Role in Ilayathalapathy Vijay New Movie
topbanner

More News from this section

Subscribe by Email