Friday September 20th, 2019 - 10:24:pm
topbanner
Breaking News
jeevanam

മൊഹബ്ബത്തിന്‍ കുഞ്ഞബ്‌ദുള്ളയുടെ സെന്‍സറിങ് പൂർത്തിയായി ; ചിത്രം ഈ വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തും

RA
മൊഹബ്ബത്തിന്‍ കുഞ്ഞബ്‌ദുള്ളയുടെ  സെന്‍സറിങ് പൂർത്തിയായി ;  ചിത്രം ഈ വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തും

ഇന്ദ്രന്‍സ്, ബാലു എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്‌ദുള്ളയുടെ സെന്‍സറിങ് 'പൂര്‍ണമായി .U സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം ഈ വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തും.

ഷാനു സമദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേനസീര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

Viral News

Read more topics: MUHABATHIN,KUNJABDULLA
English summary
MUHABATHINKUNJABDULLA
topbanner

More News from this section

Subscribe by Email