Sunday May 31st, 2020 - 5:36:am

മഞ്ജു വാര്യര്‍ രജനീകാന്തിന്‍റെ നായികയാകാനൊരുങ്ങുന്നു

RA
മഞ്ജു വാര്യര്‍ രജനീകാന്തിന്‍റെ നായികയാകാനൊരുങ്ങുന്നു

തമിഴില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ നായികയാകാനൊരുങ്ങുകയാണ് നടി മഞ്ജു വാര്യര്‍. രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് താരത്തെ പരിഗണിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വെട്രിരാമന്‍ സംവിധാനം ചെയ്ത അസുരനിലായിരുന്നു മഞ്ജുവിന്‍റെ തമിഴിലേക്കുള്ള അരങ്ങേറ്റം. ധനുഷിന്‍റെ നായികയായുള്ള മഞ്ജുവിന്‍റെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു. ഇത് ഇഷ്ടപ്പെട്ടാണ് മഞ്ജുവിനെ പുതിയ സിനിമയിലേക്ക് തെരഞ്ഞെടുത്തതെന്നാണ് വിവരം.

സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന പുതിയ സൂപ്പര്‍സ്റ്റാര്‍ ചിത്രത്തെ കുറിച്ച്‌ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.

Read more topics: MANJUWARRIER, RAJANIKANTH, HERO
English summary
MANJUWARRIER RAJANIKANTH HERO
topbanner

More News from this section

Subscribe by Email