Thursday September 23rd, 2021 - 9:04:am

ദുല്‍ഖര്‍-സായ് പല്ലവി ചിത്രം കലിയിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി

NewsDesk
ദുല്‍ഖര്‍-സായ് പല്ലവി ചിത്രം കലിയിയുടെ  ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍-സായ് പല്ലവി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം കലിയിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. സൂപ്പര്‍ഹിറ്റായിരുന്ന പ്രേമത്തിലെ മലര്‍ എന്ന കഥാപാത്രത്തിന് ശേഷം സായി പല്ലവി അഭിനയിക്കുന്ന ചിത്രമാണ് കലി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരു റൊമാന്റിക് ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായാണ് സായിയും ദുല്‍ഖറും എത്തുന്നത്. സണ്ണി വെയ്ന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം ഗോപീ സുന്ദറാണ്. ഹരിനാരായണന്‍ ബികെയാണ് ചിത്രത്തിന്റെ ഗാനരചന.

           

കോട്ടയം സ്വദേശികളായ ഭര്‍തൃമതിയും കാമുകനും ആത്മഹത്യ ചെയ്ത നിലയില്‍

10 ലക്ഷം വാഗ്ദാനം ചെയ്തിട്ടും പ്രണയം ഒഴിവാക്കിയില്ല; വെട്ടിക്കൊലപ്പെടുത്തി പ്രതികാരം

വിവാഹതലേന്ന് അമ്മ മകളെ കൊലപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി

പണത്തിനുവേണ്ടി വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്ന ഇന്ത്യയിലെ പ്രത്യേക വിഭാഗം 15

മണിയുടെ മരണം മലയാള സിനിമയെ നടുക്കിയെന്ന് മമ്മൂട്ടി; കണ്ണീരോര്‍മകളുമായി താരങ്ങള്‍ ഒത്തുകൂടി

അമ്മയുടെ സമ്മതത്തോടെ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി

അന്യപുരുഷനുമായുള്ള ലൈംഗികബന്ധം ശരിയാണോയെന്ന് ഭര്‍തൃമതി?

English summary
KALI Malayalam Movie Official Trailer Dulquer Salmaan Sai Pallavi Directed by Sameer Thahir
topbanner

More News from this section

Subscribe by Email