Wednesday July 17th, 2019 - 10:24:am
topbanner
topbanner

ആസിഫ് അലിയുടെ കക്ഷി അമ്മിണിപ്പിള്ള ജൂണ്‍ 28ന് എത്തും

JB
ആസിഫ് അലിയുടെ കക്ഷി അമ്മിണിപ്പിള്ള ജൂണ്‍ 28ന് എത്തും

 

ആസിഫ് അലി നായക വേഷം ചെയ്യുന്ന കക്ഷി: അമ്മിണിപ്പിള്ള ജൂണ്‍ 28ന് പുറത്തിറങ്ങും. ആസിഫ് ആദ്യമായി ഒരു വക്കീല്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. ഒരു വിവാഹ മോചന കേസ് ഏറ്റെടുക്കുന്ന വക്കീലിന്റെ ആകുലതകളും, അതില്‍ ഉള്‍പ്പെടുന്ന ദമ്പതികളുമാണ് പ്രതിപാദ്യം. ഈ ചിത്രത്തിലൂടെ നായികയായി മലയാള സിനിമയില്‍ എത്തുന്ന ഷിബ്ല കന്നി ചിത്രത്തിനായി വന്‍ മേക്കോവറാണ് നടത്തിയത്. ആസിഫ് അലി നായക വേഷം ചെയ്യുന്ന കക്ഷി: അമ്മിണിപ്പിള്ള ജൂണ്‍ 28ന് പുറത്തിറങ്ങും. ആസിഫ് ആദ്യമായി ഒരു വക്കീല്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. ഒരു വിവാഹ മോചന കേസ് ഏറ്റെടുക്കുന്ന വക്കീലിന്റെ ആകുലതകളും, അതില്‍ ഉള്‍പ്പെടുന്ന ദമ്പതികളുമാണ് പ്രതിപാദ്യം. ഈ ചിത്രത്തിലൂടെ നായികയായി മലയാള സിനിമയില്‍ എത്തുന്ന ഷിബ്ല കന്നി ചിത്രത്തിനായി വന്‍ മേക്കോവറാണ് നടത്തിയത്.

ആസിഫ് അലി നായക വേഷം ചെയ്യുന്ന കക്ഷി: അമ്മിണിപ്പിള്ള ജൂണ്‍ 28ന് പുറത്തിറങ്ങും. ആസിഫ് ആദ്യമായി ഒരു വക്കീല്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. ഒരു വിവാഹ മോചന കേസ് ഏറ്റെടുക്കുന്ന വക്കീലിന്റെ ആകുലതകളും, അതില്‍ ഉള്‍പ്പെടുന്ന ദമ്പതികളുമാണ് പ്രതിപാദ്യം. ഈ ചിത്രത്തിലൂടെ നായികയായി മലയാള സിനിമയില്‍ എത്തുന്ന ഷിബ്ല കന്നി ചിത്രത്തിനായി വന്‍ മേക്കോവറാണ് നടത്തിയത്.

 

English summary
KAKSHI AMMANI PILLA RELEASE DATE ANNOUNCED
topbanner

More News from this section

Subscribe by Email