Wednesday November 13th, 2019 - 2:08:am
topbanner

ജിത്തു ജോസഫിന്‍റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി തൃഷ എത്തുന്നു

RA
ജിത്തു ജോസഫിന്‍റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി തൃഷ എത്തുന്നു

ദൃശ്യത്തിന് ശേഷം സൂപ്പര്‍താരം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രത്തില്‍ നായികയാകുന്നത് തെന്നിന്ത്യന്‍ താരറാണി തൃഷയാണ് . കുറ്റാന്വേഷണത്തിന്‍റെ കഥപറയുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യവാരം തുടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദൃശ്യത്തിന് ശേഷം നിരവധി സിനിമകള്‍ സംവിധാനം ചെയ്‌തെങ്കിലും എന്നാണ് മോഹന്‍ലാലുമായി ഒന്നിക്കുക എന്നത് ജിത്തു ജോസഫ് നിരന്തരം നേരിട്ട ചോദ്യമായിരുന്നു. അതാനാണ് ഇപ്പോള്‍ തിരശീല വീണിരിക്കുന്നത്.

എന്നാല്‍ ഇതുസംബന്ധിച്ച്‌ ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. നിവിന്‍ പോളി ചിത്രം ഹേയ്‌ ജൂഡിലൂടെ മോളിവുഡില്‍ അരങ്ങേറ്റം കുറിച്ച തൃഷ ആദ്യമായാണ് മോഹന്‍ലാലിന്‍റെ നായികയാകുന്നത്.

Read more topics: JITHU JOSEPH ,FILM, MOHANLAL
English summary
JITHU JOSEPH FILM MOHANLAL
topbanner

More News from this section

Subscribe by Email