Thursday September 23rd, 2021 - 7:51:am

ഹോളീവുഡില്‍ സ്‌പൈഡര്‍മാനായി ദുല്‍ഖര്‍

NewsDesk
ഹോളീവുഡില്‍ സ്‌പൈഡര്‍മാനായി ദുല്‍ഖര്‍

ഹോളീവുഡില്‍ സ്‌പൈഡര്‍മാനായി ദുല്‍ഖര്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തകള്‍ക്കെതിരെ ന്യൂജന്‍ താരം ദുല്‍ഖര്‍ സല്‍മാന്‍ തന്നെ രംഗത്ത്. 'സ്‌പൈഡര്‍മാനായി ഞാന്‍! എത്ര നടക്കാത്ത മനോഹരമായ സ്വപ്നം' ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നേരത്തെ ദുല്‍ഖര്‍ ഹോളിവുഡില്‍ ലോകത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുക്കുന്ന ചിത്രത്തില്‍ സ്പൈഡര്‍മാനായി എത്തും എന്നതായിട്ടാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. അവധിക്കാലം ആഘോഷിക്കാനായി അമേരിക്കിയില്‍ പോയ ദുല്‍ഖറിനെ അമേരിക്കയില്‍ വച്ച് അപ്രതീക്ഷിതമായി ചിത്രത്തിന്റെ സംവിധായകനെ കാണുകയായിരുന്നു.

അങ്ങനെയാണ് മലയാള സിനിമയിലെ ഒരു താരത്തിനും സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഈ ഓഫര്‍ ദുല്‍ഖറിന് ലഭിച്ചതെന്നുമാണ് വാര്‍ത്ത.

ആരാധകരെ ഏപ്രില്‍ ഫൂള്‍ ആക്കുവാനായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ സ്‌പൈഡര്‍മാന്‍ വാര്‍ത്ത.

 

Spider-Man ayi njaan ! Ethra manoharamaya nadakkatha swapnam !!!

Posted by Dulquer Salmaan on Thursday, March 31, 2016

ക്രൂശിക്കരുത്; ഫ്ളാഷ് മോബിനിടെ പെണ്‍കുട്ടിയെ തല്ലിയ സ്ത്രീ ആരാണെന്ന് അറിയുമോ?

മണിയുടെ ജീവിതത്തില്‍ താളപ്പിഴകളുണ്ടായിരുന്നതായി സൂചിപ്പിച്ച് ഡിജിപി സെന്‍ കുമാര്‍

Read more topics: Dulquer Salmaan, Spider-Man,
English summary
Dulquer Salmaan Spider-Man ayi njaan Ethra manoharamaya nadakkatha swapnam
topbanner

More News from this section

Subscribe by Email