Thursday August 6th, 2020 - 4:09:pm

ആരാധകരെ ഞെട്ടിച്ചുകൊണ്ട്‌ ദീപികയുടെ ആദ്യ ഹോളിവുഡ് സിനിമ ട്രെയ്‌ലര്‍

NewsDesk
ആരാധകരെ ഞെട്ടിച്ചുകൊണ്ട്‌  ദീപികയുടെ ആദ്യ ഹോളിവുഡ് സിനിമ ട്രെയ്‌ലര്‍

ദീപികാ പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രം 'ട്രിപ്പിള്‍ എക്‌സ്: ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജി' ന്റെ ട്രെയിലര്‍ എത്തി. ചടുലമായ ആക്ഷന്‍ രംഗങ്ങളും പിടിച്ചിരുത്തുന്ന സാഹസിക രംഗങ്ങളും ഉള്‍പ്പെടെ ആരാധകരുടെ പ്രതീക്ഷയെ ആകാംഷയാക്കുന്നതാണ് ട്രെയ്‌ലര്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തന്റെ ആദ്യ ഹോളിവുഡ് സിനിമയുടെ ടീസറും പോസ്റ്ററും ദീപിക തന്റെ ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സിനിമയില്‍ വിന്‍ഡീസല്‍ സാന്‍ഡര്‍ കേജ് എന്ന തികച്ചും വ്യത്യസ്തനായ ഒരു സൈനികനെയാണ് അവതരിപ്പിക്കുന്നതെന്ന് വ്യക്തം.

ദീപികയുടെ ആക്ഷന്‍ രംഗങ്ങളും ഉണ്ടെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം യൂട്യൂബില്‍ പോസ്റ്റ് ചെയ്ത സിനിമയുടെ ടീസര്‍ ഒരുദിവസം കൊണ്ട്‌ പത്തുലക്ഷം പേരാണ് കണ്ടു കഴിഞ്ഞിരിക്കുന്നത്.

ലുലു ഗ്രൂപ്പില്‍ തൊഴിലാളി പീഡനമോ?: മാനേജരുടെ വീഡിയോ വൈറലാകുന്നു

കാണാതായ ഭര്‍തൃമതിയും കാമുകനും ആത്മഹത്യ ചെയ്ത നിലയില്‍

കണ്ണൂര്‍; ഭര്‍തൃമതിയെ കാണാതായി; 18 കാരനെയും കാണാനില്ലെന്ന് ബന്ധുക്കള്‍

           

English summary
Guns! Girls! Global Domination! Presenting the first teaser trailer of ?#?xXx? ?#?Return Of Xander Cage?.
topbanner

More News from this section

Subscribe by Email