Tuesday October 22nd, 2019 - 2:18:pm
topbanner

ധനുഷ്‌കോടിയിലൂടെ പട്ടുസാരിയില്‍ തിളിങ്ങി ദിവ്യഉണ്ണി; വീഡിയോ വൈറല്‍

JB
ധനുഷ്‌കോടിയിലൂടെ പട്ടുസാരിയില്‍ തിളിങ്ങി ദിവ്യഉണ്ണി; വീഡിയോ വൈറല്‍

ധനുഷ്‌കോടി യാത്രയുടെ ചിത്രങ്ങള്‍ പങ്ക് വെച്ച് നടി ദിവ്യ ഉണ്ണി. ധനുഷ്‌കോടിയില്‍ അവധിയാഘോഷിക്കുന്ന ദിവ്യ ഉണ്ണിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് അരുണ്‍ കുമാര്‍ മണികണ്ഠനുമൊപ്പമുള്ള നടിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പഴയ സൗന്ദര്യം ഒട്ടും കുറഞ്ഞിട്ടില്ലെന്നും എന്നാണ് സിനിമയിലേക്ക് തിരിച്ചുവരുന്നതെന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്.നിരവധി ചിത്രങ്ങളില്‍ വേഷമിട്ട നടി വിവാഹ ശേഷം സിനിമ വിടുകയായിരുന്നു. 2002 ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി, 2017 ആഗസ്റ്റില്‍ വിവാഹമോചിതയായി.

 

 

Read more topics: DIVYA UNNI, DHANUSHKODI, TRAVEL,
English summary
DIVYA UNNI DHANUSHKODI TRAVEL
topbanner

More News from this section

Subscribe by Email