തെന്നിന്ത്യന്‍ നടി മേഘ്ന രാജ് വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചെന്ന് പരാതി. തമിഴ്നാട്ടിലെ ജനാര്‍ദ്ധന്‍ എന്ന വ്യവസായിയാണ് മേഘ്ന രാജിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വിവാഹിതരാകാമെന്ന് പറഞ്ഞ് മേഘ്നാ രാജ് വഞ്ചിച്ചെന്നാണ് പരാതിയില്‍.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
താനുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ മേഘനാ രാജ് മോഷ്ടിച്ചതായും ജനാര്‍ദ്ധന്‍ പരാതിയില്‍ പറയുന്നു. ബംഗലൂരു സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍ എസ് മേഘരിഖിന് ഇമെയിലായാണ് ജനാര്ദ്ധനന് പരാതി നല്‍കിയത്. എന്നാല്‍ ആരോപണങ്ങള്‍ മേഘ്ന നിഷേധിച്ചു. ജെപി നഗര്‍ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സണ്ണിലിയോണിനെപ്പോലെ അഭിനയിക്കാനറിയാം; പ്രതീക്ഷയുണ്ടെന്ന് ഷക്കീല
കുമ്മനത്തിന്റെ നഗ്നഫോട്ടോ ഫേസ്ബുക്കിലിട്ട പ്രതി അറസ്റ്റില്‍
ഓടുന്ന കാറില്‍ ലൈംഗികബന്ധം; അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു
നിങ്ങള്‍ നഗ്നസെല്‍ഫി എടുക്കാറുണ്ടോ?