Friday August 7th, 2020 - 12:54:am

ആ​രാ​ണ് ഒ​രു ചെ​യ്ഞ്ച് ആ​ഗ്ര​ഹി​ക്കാ​ത്ത​ത്; വേറിട്ട ലുക്കുമായി റിമ

fasila
ആ​രാ​ണ് ഒ​രു ചെ​യ്ഞ്ച് ആ​ഗ്ര​ഹി​ക്കാ​ത്ത​ത്; വേറിട്ട ലുക്കുമായി റിമ

മ​ല​യാ​ള സി​നി​മാ താ​രം റിമ ക​ല്ലി​ങ്ക​ലാ​ണ് ഇ​ത്ത​വ​ണ പു​തി​യ ലു​ക്കി​ല്‍ പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. ഹെ​യ​ര്‍ സ്റ്റൈ​ലി​ല്‍ വൻ മാ​റ്റം വ​രു​ത്തി​യാ​ണ് റി​മ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആ​ഫ്രോ-​ക​രീ​ബി​യ​ന്‍ സ്ത്രീ​ക​ളു​ടെ ശൈ​ലി​യി​ല്‍ ഇ​ഴ​ക​ളെ​ടു​ത്ത് പി​രി​ച്ചു​വ​ച്ച ട്വി​സ്റ്റ് ശൈ​ലി​യി​ലെ ഹെ​യ​ര്‍ സ്റ്റൈ​ലി​ലും സ​ണ്‍ ഗ്ലാ​സും ധ​രി​ച്ച ഫോ​ട്ടോ റിമ ത​ന്നെ​യാ​ണ് ഫെ​യ്സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത്.

പ​ടം ഇ​ടാ​ന്‍ കാ​ത്തി​രി​ക്കു​ന്ന​തു പോ​ലെ​യാ​യി​രു​ന്നു, ലൈ​ക്കു​ക​ളു​ടെ​യും ക​മ​ന്‍റു​ക​ളു​ടെ​യും വ​ര​വ്. ചി​ല​തൊ​ക്കെ പ​തി​വ് രീ​തി​യി​ലു​ള്ള പ​രി​ധി​വി​ട്ട പ​രി​ഹാ​സ​വും ചീ​ത്ത​വി​ളി​യു​മൊ​ക്കെ​യാ​ണെ​ങ്കി​ലും ചി​ല​തെ​ങ്കി​ലും ര​സ​ക​ര​മാ​യ​വ​യു​മു​ണ്ട്.

മേ​ക്ക​പ്പി​ന്‍റെ പ​ല​വി​ധ​ത്തി​ലു​ള്ള ഭാ​വ​ങ്ങ​ള്‍ ക​ണ്ടി​ട്ടു​ണ്ട്. ഇ​ത്ര​യും ഭ​യാ​ന​ക​മാ​യ വേ​ര്‍​ഷ​നി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണെ​ന്നും ക​മ​ന്‍റു​ണ്ട്. അ​മ​ല പോ​ളി​നെ​യും സെ​റീ​ന വി​ല്ല്യം​സി​നെ​യു​മൊ​ക്കെ​പ്പോ​ലെ​യു​ണ്ടെ​ന്നും പൊ​ളി​ച്ചു​വെ​ന്നും ക​മ​ന്‍റു ചെ​യ്ത​വ​രും കു​റ​വ​ല്ല.

Read more topics: Rima, separate, look
English summary
Rima as a separate look
topbanner

More News from this section

Subscribe by Email