Monday September 16th, 2019 - 12:06:pm
topbanner
Breaking News
jeevanam

ആദിത്യന്‍ ജയന് ചുംബനം നല്‍കി അമ്പിളി ദേവി; ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാളെന്ന് താരം

JB
ആദിത്യന്‍ ജയന് ചുംബനം നല്‍കി അമ്പിളി ദേവി;  ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാളെന്ന് താരം

സിനിമാസീരിയല്‍ താരം ആദിത്യന്‍ ജയന്റെ ജന്മദിനത്തിന് സമ്മാനമായി സ്‌നേഹ ചുംബനം നല്‍കി ഭാര്യയും സീരിയല്‍ താരവുമായ അമ്പിളി ദേവി. എന്റെ കയ്യില്‍ ഇതിലും വലുതായി ഒന്നുമില്ല എന്ന് ചിത്രത്തിനൊപ്പം അമ്പിളി ദേവി കുറിച്ചു.സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ഇരുവരും ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 2019 ജനുവരിയിലാണ് ഇരുവരും ഏറെ വിവാദങ്ങള്‍ക്കിടെ വിവാഹിതരായത്.

വിവാഹശേഷം ഇരുവരും ഒരുമിച്ച് ആഘോഷിക്കുന്ന ആദ്യ ജന്മദിനമാണിത്. 'ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാള്‍. ഒന്നാം ഓണം ഉത്രടമാണ് ചേട്ടന്‍ ജനിച്ചത്. പക്ഷെ റമലേ ീള യശൃവേ ഇന്നാണ്.സമ്മാനമായി കൊടുക്കാന്‍ എന്റെ കയ്യില്‍ ഇതിലും വല്ലുതായി ഒന്നുമില്ല????'- അമ്പിളി കുറിച്ചു.

Read more topics: AMBILI DEVI, AND ADITHYA JAYAN,
English summary
AMBILI DEVI AND ADITHYA JAYAN
topbanner

More News from this section

Subscribe by Email