Sunday July 12th, 2020 - 2:49:am

മിഷ്കിന്റെ 'സൈക്കോ'യ്ക്ക് ' എ 'സർട്ടിഫിക്കറ്റ്

princy
മിഷ്കിന്റെ 'സൈക്കോ'യ്ക്ക്  ' എ 'സർട്ടിഫിക്കറ്റ്

തുപ്പറിവാലനു ശേഷം മിഷ്കിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൈക്കോയ്ക്ക് ' എ 'സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്. ജനുവരി 24 ന് റിലീസിനെത്തുന്ന ചിത്രത്തിലെ ഒരു രംഗം പോലും സെൻസറിങ്ങിൽ ഒഴിവാക്കിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും വയലൻസ് നിറഞ്ഞ രംഗങ്ങൾ നിറഞ്ഞ സിനിമ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

pshycho

ബുദ്ദിസ്റ്റ് കഥയായ അംഗുലിമാലയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ്   ഈ സൈക്കളോജിക്കൽ ത്രില്ലർ ഒരുക്കിയിരിക്കുന്നതെന്നാണ് മിഷ്കിൻ പറയുന്നത്. ഉദയനിധി സ്റ്റാലിൻ, അദിഥിറാവു ഹൈദരി, നിത്യ മേനോൻ, റാം തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിഷ്കിൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.ഇളയരാജയാണ് സംഗീതം. പി.സി. ശ്രീറാം ഛായാഗ്രഹണം.

Read more topics: movie, Psycho, Mishk,
English summary
'A' Certificate for Mishk's 'Psycho'
topbanner

More News from this section

Subscribe by Email