Tuesday November 19th, 2019 - 11:29:pm
topbanner

മൈ സ്റ്റോറിക്ക് ശേഷം '2 സ്‌ട്രോക്കു'മായി റോഷ്‌നി ദിനകര്‍ വീണ്ടും എത്തുന്നു

JB
 മൈ സ്റ്റോറിക്ക് ശേഷം '2 സ്‌ട്രോക്കു'മായി റോഷ്‌നി ദിനകര്‍ വീണ്ടും എത്തുന്നു

മൈ സ്റ്റോറിക്ക് ശേഷം ഒരു റോഡ് മൂവിയുമായി റോഷ്‌നി ദിനകര്‍ വീണ്ടും എത്തുന്നു. 2 സ്‌ട്രോക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ നടി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. രോഷ്‌നി ദിനകര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശ്രീനാഥ് ഭാസി, അമിത്ത് ചക്കാലക്കലും, ഷെബിന്‍ ബെന്‍സനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ബാബു വല്ലാര്‍പാടം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് പെരുമാള്‍ ആണ് നിര്‍വ്വഹിക്കുന്നത്.ചിത്രത്തിന്റെ റേസ് കൊറിയോഗ്രാഫി സി.ഡി. ജിനനും സംഗീതസംവിധാനം സാം സി.എസുമാണ്.സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

 

Read more topics: 2 STROK, FILM POSTER,
English summary
2 STROK FILM POSTER
topbanner

More News from this section

Subscribe by Email