Wednesday May 27th, 2020 - 9:58:pm

ഒരു മണിക്കൂര്‍ നൃത്തത്തിന് മൂന്നു കോടി രൂപ പ്രതിഫലം വാങ്ങി ബോളിവുഡ് നടി

JB
 ഒരു മണിക്കൂര്‍ നൃത്തത്തിന് മൂന്നു കോടി രൂപ പ്രതിഫലം വാങ്ങി ബോളിവുഡ് നടി

 ഒരു മണിക്കൂർ നീളുന്ന നൃത്ത പരിപാടിക്ക് മൂന്നു കോടി രൂപ പ്രതിഫലം വാങ്ങി ബോളിവുഡ് നടി. പല മുൻ നിര താരങ്ങളെക്കാളും കൂടുതലാണ് ഇവരുടെ പ്രതിഫല തുക.ബോളിവുഡ് നടി ഉർവശി റൊട്ടേലയാണ് പുതുവർഷാഘോഷത്തിന് നൃത്തം ചെയ്ത് തുടക്കമിട്ടത്.പൂനെയിൽ നടന്ന ന്യൂ ഇയർ ഈവ് കാർണിവലിലാണ് ഭീമമായ തുക ചാർജ് ചെയ്തുള്ള നൃത്തം.ഗോവയിൽ ഉർവശിയുടെ പേരുള്ള മദ്യം ന്യൂ ഇയർ നാളുകൾ ആഘോഷിക്കാനെത്തുന്ന ടൂറിസ്റ്റുകൾക്ക് വേണ്ടി ഒരുക്കിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
1 cror for one hour urvashi rautela dance
topbanner

More News from this section

Subscribe by Email