എനിക്കൊരു പുരുഷ സുഹൃത്തുണ്ട്. അദ്ദേഹത്തെ കഴിഞ്ഞ 15 വര്‍ഷമായിട്ട് പരിചയമുണ്ട്. ഞങ്ങള്‍ സ്ഥിരമായി ഫോണില്‍ മെസ്സേജുകള്‍ അയക്കുകയും തമാശകള്‍ പറയാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി അദ്ദേഹം ഇടയ്ക്കിടക്ക് ഏന്റെ വീട്ടില്‍ വരികയും അത്തരം സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ ലൈംഗീകബന്ധത്തില്‍ ഏര്പ്പെടായുമുണ്ടായി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പക്ഷേ ഞങ്ങള്‍ തമ്മില്‍ ശാരീരികബന്ധമുണ്ടാകുന്നതിന് മുമ്പ് ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി അദ്ദേഹത്തിന് ഞാനുമായി ഒരു പ്രേമബന്ധത്തിന് താല്പര്യമില്ലന്ന്. അതിന് കാരണമായി പറഞ്ഞത് എന്നെ അവര്‍ക്ക് ഒരിക്കലും അങ്ങനെ കാണാന്‍ സാധിക്കാത്തതുകൊണ്ട് ആണെന്നാണ്. പിന്നീടാണ് ഞങ്ങള്‍ തമ്മില്‍ ലൈംഗീകബന്ധമെല്ലാം ഉണ്ടാകുന്നത്.
അദ്ദേഹമെന്റെ കണ്ണുകളില്‍ നോക്കുമ്പോള്‍ എന്നോടുള്ള സ്നേഹം ആ കണ്ണുകളില്‍ ഞാന്‍ കാണാറുണ്ട്. ആ സ്നേഹം സത്യമാണോ?
മനശാസ്ത്രജ്ഞയും പ്രശസ്ത കോളമിസ്റ്റുമായ കോളീന്‍ നോളന് ഈ ചോദ്യത്തിന് മറുപടി നല്കുന്നതെങ്ങനെയെന്ന് നോക്കൂ.
താങ്കളുടെ കാര്യത്തില്‍ ഏറ്റവും അടുത്ത പടിയായി ചെയ്യേണ്ടത് താങ്കളുടെ പുരുഷ സുഹൃത്തുമായി ഈ വിഷയം തുറന്നു സംസാരിക്കുകയാണ്. അദ്ദേഹത്തിന് താങ്കളുമായി സൗഹൃദം മാത്രമാണോ ഉദ്ദേശിക്കുന്നത് അതോ ഒരു ദാമ്പത്യബന്ധത്തിന് താല്പര്യമുണ്ടോയെന്ന് ചോദിച്ചറിയുക തന്നെ വേണം.
അവര്‍ക്ക് താങ്കളുമായി വെറും ശാരീരികബന്ധത്തിന് മാത്രമാണ് താല്പര്യമെങ്കില് ഈ ബന്ധം മുന്പോട്ട് കൊണ്ടുപോകാതിരിക്കുന്നതായിരിക്