Sunday February 23rd, 2020 - 2:33:pm
topbanner

പില്ലോ ബ്രായുടെ വില കേട്ട് ഞെട്ടാൻ വരട്ടെ..

Anusha Aroli
പില്ലോ ബ്രായുടെ വില കേട്ട് ഞെട്ടാൻ വരട്ടെ..

വിപണിയിൽ ഇന്ന് എറ്റവും ഡിമാൻഡ് ഉള്ള ഒന്നാണ് പില്ലോ ബ്രാ എന്ന തലയിണ. മാറിടം ഇടിഞ്ഞുതൂങ്ങുമെന്ന് ഭയമുള്ളവരേയും മാറിടങ്ങള്‍ക്കിടയിലെ ചര്‍മ ചുളിയുന്നുവെന്ന് പരാതിപ്പെടുന്നവരേയും ലക്ഷ്യമിട്ട് സ്ലീപ് ആന്റ് ഗ്ലോ എന്ന കമ്പനിയാണ് ഈ ഉത്പന്നം രംഗത്തിറക്കിയിരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആകാരഭംഗി നഷ്ടപ്പെടുമെന്ന് ആശങ്കയുള്ളവര്‍ക്ക് ഈ തലയിണയെ ആശ്രയിക്കാം. 4890 രൂപയാണ് കമ്പനി ഇതിന് നിശ്ചയിച്ചിരിക്കുന്ന വില.സ്തനങ്ങള്‍ക്ക് ഇടയില്‍ വരുന്ന പാടുകള്‍ ഈ തലയിണയുപയോഗിച്ചാല്‍ കുറക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം.

Read more topics: pillow bra, fitness, breasts
English summary
pillow bra for fitness breasts
topbanner

More News from this section

Subscribe by Email