ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്ജെൻഡർ മുഖചിത്രമാകുന്നു. മലയാളം മാഗസിൻ വനിതയിൽ ആദ്യമായ് ഇത്തരം ഒരു ചരിത്ര സംഭവം ഉണ്ടായിരിക്കുന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
"അഴകും അകാരവുമൊത്ത സുന്ദരിയായ പെണ്ണ്, നല്ല കണ്ണ്. ദീപ്തിയെ കാണുന്നവരെല്ലാം പറയുന്ന കാര്യമാണിത്. ദീപ്തി ജനിച്ചതും വളർന്നതുമെല്ലാം ഗുരുവായൂരിലാണ്. പതിനാറാം വയസ്സു വരെ ദീപ്തിയുടെ പേര് ഷിനോജ് എന്നായിരുന്നു. നാലു ചേച്ചിമാരും ചേട്ടനും ലാളിച്ചു വളർത്തിയ അനുജൻ.അവനാണ് പന്ത്രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ ദീപ്തിയായത്.വായിച്ചപ്പോൾ തന്നെ പുരികം ചുളിഞ്ഞുകാണും,മനസ്സിൽ ചീത്ത വിളിയും കഴിഞ്ഞുകാണും, ചിലർക്ക് സഹതാപം തോന്നിയിട്ടുണ്ടാകും... എന്തുതന്നെയായാലും ഇതാണ് ദീപ്തിയുടെ കഥ. ആണുംപെണ്ണും കേട്ടതെന്ന് നമ്മൾ വിളിക്കുമ്പോൾ ഒരു ജന്മത്തിൽ ആണും പെണ്ണും അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ച കഥ."
ജൂലൈ രണ്ടാം ലക്കം പുറത്തിറങ്ങുന്ന വനിതയുടെ കവർ ഫോട്ടോയെ പരസ്യപ്പെടുത്തി ഫേസ് ബുക്ക് ഒഫീഷ്യൽപേജിൽ പോസ്റ്റ് ഇടുകയായിരുന്നു.
മൃതദേഹങ്ങള്‍ക്കൊപ്പം സെക്സിലേര്പ്പെടുന്ന ഈ സുന്ദരിയെക്കുറിച്ചറിയേണ്ടേ?
വീട്ടുടമസ്ഥനെ രക്ഷിക്കാന്‍ നാലു പാമ്പുകളെ കടിച്ചുകൊന്ന വളര്‍ത്തുനായ ചത്തു
കുരങ്ങുകള്‍ക്കൊപ്പം ഫോട്ടോയെടുക്കവെ യുവതിയുടെ മാറിടത്തില്‍ കൈക്രിയ[വീഡിയോ]