Tuesday April 7th, 2020 - 11:54:am
topbanner

സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാമോ? വിദഗ്ധര്‍ പറയുന്നത്

princy
സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാമോ? വിദഗ്ധര്‍ പറയുന്നത്

കണ്ണൂർ : വീട്ടിലെ പ്രായമായവർ സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്ന് പറയുന്നത് കേൾക്കാ റുണ്ടെങ്കിലും ഇതെ കുറിച്ച് കാര്യമായ അറിവ് പലർക്കുമില്ല. എന്നാൽ ഈ പ്രചാരണത്തിൽ കഴമ്പില്ലെന്നാണ് ശാസ്ത്രാന്വേഷികളും വിദഗ്ദരും പറയുന്നത്. ഭക്ഷണം കഴിക്കുന്നതും സൂര്യഗ്രഹണവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നാണ് ഇവരുടെ അഭിപ്രായം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇത് തെളിയിക്കാൻ പലയിടങ്ങളിലും പായസവിതരണവും ഒരുക്കിയിട്ടുണ്ട്.എന്നാല്‍ ഗ്രഹണ സമയത്ത് സൂര്യനെ ഒരിക്കലും നഗ്ന നേത്രങ്ങള്‍ കൊണ്ടോ കൂളിങ് ഗ്ലാസ്, എക്‌സറേ ഫിലിമുകള്‍ എന്നിവ ഉപയോഗിച്ചോ വീക്ഷിക്കരുത്. ഇത് കാഴ്ചശക്തി നഷ്ടപ്പെടാന്‍ വരെ ഇടയാക്കും.ഇത്തരത്തില്‍ കാഴ്ച നഷ്ടപ്പെട്ടാല്‍ ചികിത്സയില്ലെന്നും വിദഗ്ധര്‍ പറയുന്നു.

 

Read more topics: kerala, solar, eclipse,
English summary
can we eat food during solar eclipse
topbanner

More News from this section

Subscribe by Email