Tuesday July 16th, 2019 - 2:00:pm
topbanner
topbanner

മത്സ്യകന്യകയുടെ കൈയിൽ തൂങ്ങിയാടി ആരാധ്യ

Anusha Aroli
മത്സ്യകന്യകയുടെ കൈയിൽ തൂങ്ങിയാടി ആരാധ്യ

കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപറ്റ് ഫാഷൻ ലോകത്തിനെന്നും കൗതുകം തന്നെയാണ്. കാൻ ചലച്ചിത്രമേളയിൽ ഒരു മത്സ്യകന്യകയെപ്പോലെയാണ് ഇത്തവണ ഐശ്വര്യ റായ് എത്തിയത്.

ഡിസൈനർ ജീൻ ലൂയിസ് സബാജിയുടെ, പച്ചയും സ്വർണനിറവും ചേർന്നുള്ള മെറ്റാലിക് ഫിഷ്കട്ട് ഗൗൺ ആരാധകരുടെ മനം കവർന്നെങ്കിലും മകൾ ആരാധ്യയാണ് റെഡ് കാർപ്പറ്റിൽ കൗതുകമായത്.കൈയിൽ തൂങ്ങിയാടിയും വേദിയിലുള്ളവർക്ക് പുഞ്ചിരി സമ്മാനിച്ചും ആരാധ്യ റെഡ് കാർപറ്റ് വരവ് ആഘോഷമാക്കി.

English summary
kan film festival aishwarya rai and aradhya
topbanner

More News from this section

Subscribe by Email