Tuesday April 7th, 2020 - 12:24:pm
topbanner

ആണിന്റെ ഈ കാര്യങ്ങൾ പെണ്ണിനെ ആകർഷിക്കും

princy
ആണിന്റെ  ഈ കാര്യങ്ങൾ പെണ്ണിനെ ആകർഷിക്കും

സ്ത്രീക്ക് പുരുഷനും പുരുഷന് സ്ത്രീകളോടും ആകർഷണം തോന്നുന്നത് സാധാരണമാണ്. എന്നാൽ താൻ സ്നേഹിക്കുന്ന പെൺകുട്ടിക്ക് തന്നോട് താൽപ്പര്യം തോന്നണമെന്ന് ആഗ്രഹിക്കുന്നവരാണ് ആൺകുട്ടികൾ. അതിന് ആൺകുട്ടികൾ ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒന്നാമത്തത് കെയറിംഗ്, ഹ്യൂമര്‍സെന്‍സ് തുടങ്ങിയവ കാര്യങ്ങളാണ് പെൺകുട്ടികളെ കൂടുതൽ ആകർഷിക്കുക. അവൻ തന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നുവെന്ന് കാണുമ്പോൾ കൂടുതൽ അടുപ്പം തോന്നാം അതുപോലെ തമാശ കലർത്തി കാര്യങ്ങൾ തുറന്നു സംസാരിക്കുന്നവരെയും പെൺകുട്ടികൾ ഇഷ്ടപെടും. പുരുഷന്റെ സ്വരം സ്ത്രീയെ ആകര്‍ഷിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. പുരുഷ സ്വരത്തിന്റെ ഗാംഭീര്യത്തില്‍ സ്ത്രീ ആകര്‍ഷിയ്ക്കപ്പെടുന്നു.

These things of the male will attract the femaleപുരുഷന്മാരിലേയ്ക്കു സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് അവന്റെ ഉയരം.പുരുഷന്റെ ഗന്ധമാണ് സ്ത്രീയെ അവനിലേയ്ക്ക് ആകര്‍ഷിയ്ക്കുന്ന മറ്റൊരു ഘടകം. നല്ല സുഗന്ധം, പൗഡറോ സ്‌പ്രേയോ ഷേവിംഗ് ജെല്ലോ കാരണമാകാം, സ്ത്രീകളെ പൊതുവെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്.

These things of the male will attract the femaleമറ്റൊന്ന് നെഞ്ചിലെ രോമവും കരുത്തുറ്റ കൈകളുമാണ്. പുരുഷന്റെ മസിലുകള്‍ സ്ത്രീകളില്‍ ആകര്‍ഷണമുണ്ടാക്കുന്നു. പ്രത്യേകിച്ചു വയറ്റില്‍ രൂപപ്പെടുന്ന മൂന്നു പാളിയില്‍ വി ഷേപ്പിലുള്ള മസില്‍ സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന ഒരു പുരുഷഘടകമാണെന്നു പഠനങ്ങള്‍ പറയുന്നു. പുരുഷന്റെ താടി പൊതുവെ സ്ത്രീകളിൽ ആകർഷണീയത ഉണ്ടാക്കും. കട്ട താടിയുള്ള പുരുഷന്മാരോട് സ്ത്രീകൾക്ക് പൊതുവെ താല്പര്യം തോന്നാറുണ്ട്.

These things of the male will attract the female

 

Read more topics: male, attract, things, female,
English summary
These things of the male will attract the female
topbanner

More News from this section

Subscribe by Email