Sunday October 20th, 2019 - 11:54:am
topbanner

അവിവാഹിതരായ സ്ത്രീകളാണ് ലോകത്തെ ഏറ്റവും സന്തോഷവതികളെന്ന് പഠനങ്ങൾ

princy
അവിവാഹിതരായ സ്ത്രീകളാണ് ലോകത്തെ ഏറ്റവും സന്തോഷവതികളെന്ന് പഠനങ്ങൾ

മുംബൈ:അവിവാഹിതരായ സ്ത്രീകളാണ് ലോകത്തെ ഏറ്റവും സന്തോഷവതികളെന്ന് പഠനങ്ങൾ. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സിലെ ബിഹേവിയറല്‍ സയന്‍സ് പ്രൊഫസര്‍ പോള്‍ ഡോളൻ നടത്തിയ പുതിയ പഠനങ്ങളിലാണ് വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്കാണ് വിവാഹിതരായ സ്ത്രീകളെക്കാളും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമെന്നും അവരാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷമനുഭവിക്കുന്നതെന്നും പഠനത്തിൽ പറയുന്നു.എന്നാല്‍, പരമ്പരാഗതമായി വിജയത്തെ അളക്കാനുപയോഗിക്കുന്ന അളവുകോലുകള്‍ സന്തോഷത്തെ അളക്കാന്‍ പ്രാപ്തമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിവാഹിതരായ സ്ത്രീകളുടെ സന്തോഷങ്ങള്‍ പലപ്പോഴും മുന്‍കാലങ്ങളിലെ ഓര്‍മ്മകളിലും, കിടപ്പ് മുറികളിലും ഒതുങ്ങി നില്‍ക്കുന്നു എന്നും പോള്‍ ഡോളൻ പറയുന്നു. എന്നാൽ പുരുഷന്മാറിൽ വിവാഹിതരല്ലാത്ത പുരുഷന്മാരെ അപേക്ഷിച്ച് വിവാഹിതരായ പുരുഷന്മാരാണ് ശാന്തരായി ജീവിക്കുന്നതെന്നും.പലപ്പോഴും വിവാഹത്തില്‍ പുരുഷന്മാരാണ് ഗുണം അനുഭവിക്കുന്നത്.വിവാഹിതരായ പുരുഷന്മാര്‍ ജീവിതത്തില്‍ വളരെ കുറച്ചു റിസ്ക്‌ മാത്രമേ എടുക്കുന്നുള്ളൂ, അവര്‍ക്ക് കൂടുതല്‍ സമ്പാദിക്കാനുള്ള അവസരം ഉണ്ടാകുന്നുവെന്നും വിദഗ്ധർ പറയുന്നു.

English summary
Studies shows that unmarried women are the happiest in the world
topbanner

More News from this section

Subscribe by Email