Sunday December 15th, 2019 - 10:09:am
topbanner

വാളയാര്‍ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ എസ്പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിവീശി

JB
 വാളയാര്‍ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ എസ്പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിവീശി

വാളയാര്‍ കേസില്‍ പൊലീസ് പ്രതികളെ രക്ഷിച്ചെന്നാരോപിച്ച് പാലക്കാട് എസ്പി ഓഫീസിലേക്ക് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷം. യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും നടത്തിയ മാര്‍ച്ചുകളിലാണ് പ്രശ്നങ്ങളുണ്ടായത്.എസ്പി ഓഫീസിലേക്ക് ആദ്യമെത്തിയത് യുവമോര്‍ച്ച പ്രവര്‍ത്തകരായിരുന്നു. ബാരിക്കേഡ് കെട്ടി പ്രതിരോധിച്ച പൊലീസിന് നേരെ പ്രവര്‍ത്തകര്‍ തള്ളിക്കയറി. പൊലീസ് പ്രതിഷേധം കനത്തപ്പോള്‍ നേരിയ തോതില്‍ ലാത്തി വീശി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തമാക്കുന്നതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചുമെത്തി. കല്ലും കുപ്പിയും വലിച്ചെറിഞ്ഞ് തുടക്കത്തിലേ പ്രകോപനപരമായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചും.

 

English summary
youth congress sp office march on walayar case
topbanner

More News from this section

Subscribe by Email