Wednesday April 1st, 2020 - 2:49:pm
topbanner

കണ്ണൂരില്‍ ഗവര്‍ണ്ണര്‍ക്കു നേരെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി

NewsDesk
 കണ്ണൂരില്‍ ഗവര്‍ണ്ണര്‍ക്കു നേരെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് ഖാനെതിരെ കണ്ണൂരില്‍ കെ എസ് യു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഗവര്‍ണറെ കരിങ്കൊടി കാണിച്ചു.കണ്ണൂര്‍ സര്‍വകലാശാലയില്‍ നടക്കുന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഗവര്‍ണ്ണറെ കരിങ്കൊടി കാണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട 7 പേരെ കസ്റ്റഡിയിലെടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

താവക്കരയില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. തുടര്‍ന്ന് പൊലീസ് ഇവരെ തടയുകയായിരുന്നു. ഗവര്‍ണറുടെ അകമ്പടി വാഹനത്തിനൊപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ നീക്കി.

 

English summary
youth congress black flg for governor in kannur
topbanner

More News from this section

Subscribe by Email