Tuesday February 18th, 2020 - 2:30:pm
topbanner

ബുധനാഴ്ച തൃശ്ശൂര്‍ ജില്ലയിലെ ചില സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

RA
ബുധനാഴ്ച തൃശ്ശൂര്‍ ജില്ലയിലെ ചില സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

തൃശ്ശൂര്‍: തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന ചില സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലേര്‍ട്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: wenesday, school, hollyday
English summary
wenesday school hollyday
topbanner

More News from this section

Subscribe by Email