Tuesday July 14th, 2020 - 6:42:am

കേരളത്തിൽ ഉയർന്ന തിരമാലയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത; ജാഗ്രത വേണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Anusha Aroli
കേരളത്തിൽ ഉയർന്ന തിരമാലയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത; ജാഗ്രത വേണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം ∙ കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂലൈ ഒന്ന് രാത്രി ‌11.30 വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 2.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തോട് ചേർന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയർന്ന തിരമാലയ്ക്കു സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: weather,monsoon,alert,kerala
English summary
weather monsoon alert for kerala
topbanner

More News from this section

Subscribe by Email