Sunday January 19th, 2020 - 1:38:pm
topbanner

സുൽ‌ത്താൻ ബത്തേരി ഡി അഡിക്ഷൻ സെന്‍ററിലെ അന്തേവാസി തൂങ്ങിമരിച്ചു

RA
സുൽ‌ത്താൻ ബത്തേരി ഡി അഡിക്ഷൻ സെന്‍ററിലെ അന്തേവാസി തൂങ്ങിമരിച്ചു

വയനാട്:വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ഡി അഡിക്ഷൻ സെന്‍ററിൽ അന്തേവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.  തൃശൂർ സ്വദേശി ഷാജുവിനെ(48) ആണ് ഇന്ന് പുലർച്ചെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞദിവസം രാത്രി ഒൻപത് മണിയോടെയാണ് ഷാജുവിനെ ഡി അഡിക്ഷന്‍ സെന്‍ററിലെത്തിച്ചതെന്ന് അധികൃതർ പറയുന്നു. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബത്തേരി പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: wayanadu, sulthanbetheri, case
English summary
wayanadu sulthanbetheri case
topbanner

More News from this section

Subscribe by Email