Wednesday April 1st, 2020 - 1:08:am
topbanner

വ​യ​നാ​ട് ക​ള​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​യു​ടെ വീ​ടി​നു നേ​രെ ക​ല്ലേ​റ്

RA
വ​യ​നാ​ട് ക​ള​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​യു​ടെ വീ​ടി​നു നേ​രെ ക​ല്ലേ​റ്

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ക​ള​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്കു നേ​രെ ക​ല്ലേ​റ്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. ക​ല്‍​പ​റ്റ കെ​എ​സ്‌ആ​ര്‍​ടി​സി ഗാ​രേ​ജി​നു സ​മീ​പ​മു​ള്ള ഔ​ദ്യോ​ഗി​ക വ​സ​തി​ക്കു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം ഉണ്ടായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ക​ല്ലേ​റി​ല്‍ വീ​ടി​ന്‍റെ തി​ണ്ണ​യി​ലെ ടൈ​ലു​ക​ള്‍ ത​ക​ര്‍​ന്നു. സം​ഭ​വം ന​ട​ക്കുമ്പോ​ള്‍ ക​ള​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read more topics: wayanadu, collector, house, attack
English summary
wayanadu collector house attack
topbanner

More News from this section

Subscribe by Email