തിരുവനന്തപുരം: നാട്ടില്‍ രാജഭരണം മാറിയത് പന്തളം രാജകുടുംബം അറിഞ്ഞില്ലേയെന്ന് വി.എസ്.അച്യുതാനന്ദന്. നിയമവ്യവസ്ഥയ്ക്കപ്പുറം ആരും ശ്രമിക്കേണ്ട. രണ്ടാം വിമോചന സമരത്തിനായുള്ള ആര്.എസ്.എസിന്റെ ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഇത്തരം ദുരാചരങ്ങള്ക്ക് എസ്.എന്‍.ഡി.പി കൂട്ടുനില്‍ക്കരുതെന്നും ശരിയായ നിലപാട് എടുക്കാന്‍ എസ്.എന്‍.ഡി.പി നേതൃത്വത്തിന് ധൈര്യം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുന്നപ്ര വയലാര്‍ രക്തസാക്ഷി ദിനത്തില്‍ പ്രസംഗിക്കുകയായിരുന്നു വിഎസ് .