തിരുവനന്തപുരം: മാണിക്ക് രാജ്യസഭാ സീറ്റ് നല്കിയ വിഷയത്തില്‍ വിമര്‍ശനവുമായി വി എസ് അച്യുതാനന്ദന് രംഗത്ത്. കോണ്‍ഗ്രസില്‍നിന്ന് മേലനങ്ങാതെയാണ് രാജ്യസഭാസീറ്റ് മാണി അടിച്ചെടുത്തതെന്ന് അദേഹം പറയുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കൂടുതല്‍ കരുത്തോടെ ജനക്ഷേമപ്രവര്‍ത്തനങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അച്യുതാനന്ദന് പറഞ്ഞു. സര്‍ക്കാരിന്റെ ശോഭ കെടുത്താനുള്ള ചെപ്പടിവിദ്യ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലൂടെ തെളിഞ്ഞതായും വിഎസ് പറഞ്ഞു.