Wednesday October 16th, 2019 - 5:58:am
topbanner

കൊല്ലത്ത് കെഎസ്ആര്‍ടിസി വോള്‍വോ ബസ് ഡിവൈഡറില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

BI
 കൊല്ലത്ത് കെഎസ്ആര്‍ടിസി വോള്‍വോ ബസ് ഡിവൈഡറില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊട്ടാരക്കര സദാനന്ദപുരത്തു കെഎസ്ആര്‍ടിസി വോള്‍വോ ബസ് ഡിവൈഡറില്‍ ഇടിച്ചു നിരവധി പേര്‍ക്ക് പരിക്ക്. പരിക്കു പറ്റിയവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും വാളകം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. മഴ ഉണ്ടായതിനാല്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

 

Read more topics: kollam, accident
English summary
volvo ksrtc bus accident in kollam
topbanner

More News from this section

Subscribe by Email