Friday July 19th, 2019 - 1:45:pm
topbanner
topbanner

വനിതാ മതിലിനെതിരെ എന്‍എസ്‌എസ്

RA
വനിതാ മതിലിനെതിരെ എന്‍എസ്‌എസ്

തിരുവനന്തപുരം: വനിതാ മതിലിനെതിരെ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രം​ഗത്ത്. ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കാന്‍ നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതില്‍ വിഭാഗീയത ഉണ്ടാക്കുമെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

വിശ്വാസമാണ് വലുതെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ വിശ്വാസികള്‍ ഈ മാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും വിശദമാക്കി. അയ്യപ്പന്റെ പേരിലുള്ള പരിപാടിയില്‍ വിശ്വാസികള്‍ പങ്കെടുക്കാം. ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

English summary
vanithamathil g sukumaran nair critized
topbanner

More News from this section

Subscribe by Email