Tuesday November 12th, 2019 - 6:25:pm
topbanner

ഒക്ടോബര്‍ 28ന് യുഡിഎഫ് ഹര്‍ത്താല്‍

JB
ഒക്ടോബര്‍ 28ന് യുഡിഎഫ് ഹര്‍ത്താല്‍

കൊച്ചി: ഇടതു സര്‍ക്കാര്‍ പുറത്ത് ഇറക്കിയ ഭൂ വിനിയോഗ നിര്‍മാണ നിയന്ത്രണ ഉത്തരവുകള്‍ പിന്‍വലിക്കുക, ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 28 ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് യുഡിഎഫ് ഇടുക്കി ജില്ല കമ്മിറ്റി ആഹ്വാനം ചെയ്തു.രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ആണു ഹര്‍ത്താല്‍ എന്ന് യുഡിഎഫ് ജില്ല ചെയര്‍മാന്‍ എസ്. അശോകന്‍ അറിയിച്ചു.ഈ മാസം 26 ന് ഹര്‍ത്താലിന് നേരത്തെ അഹ്വാനം ചെയ്തിരുന്നു എങ്കിലും എംജി സര്‍വകലാശാലയുടെ പരീക്ഷ കണക്കിലെടുത്തു മാറ്റുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: udf harthal, october 28,
English summary
udf harthal october 28
topbanner

More News from this section

Subscribe by Email