Saturday January 23rd, 2021 - 8:06:am

ബെംഗളുരുവില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു

NewsDesk
ബെംഗളുരുവില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു

ബെംഗളുരു: ബെംഗളുരുവിലെ യലഹങ്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഐസക്, ആദര്‍ശന എന്നിവരാണ് മരിച്ചത്. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യുദ്ധം വേണ്ട; കാര്‍ഗിലില്‍ വീരമൃതൃവരിച്ച സൈനികന്റെ മകളുടെ വീഡിയോ ശ്രദ്ധേയമാകുന്നു[വീഡിയോ]

സുരേഷ് ഗോപിയുടെ ഇടപെടല്‍; കിരീടം സിനിമയിലെ പാലം മോഹന്‍ലാല്‍ പുനര്‍നിര്‍മിക്കും

English summary
two malayali students killed in road accident bengaluru
topbanner

More News from this section

Subscribe by Email