Monday July 13th, 2020 - 9:00:pm

വയനാട് മേപ്പാടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

jb
 വയനാട് മേപ്പാടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

വയനാട് മേപ്പാടി കാപ്പംകൊല്ലിയില്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ കൊയിലാണ്ടി നെച്ചാട് സ്വദേശി നിസാം, പേരാമ്പ്ര പാറമ്മല്‍ സ്വദേശി അസ്ലം എന്നിവരാണ് മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി യുവാക്കളെ ഇടിച്ച ശേഷം റോഡിലൂടെ 30 മീറ്ററോളം ദൂരത്തേക്ക് വലിച്ചിഴച്ചു. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്.

 

English summary
two died in wayand meappadi accident
topbanner

More News from this section

Subscribe by Email