Thursday August 13th, 2020 - 2:32:pm

കാര്‍ കടയിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു

NewsDesk
കാര്‍ കടയിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു

പെരുമ്പാവൂര്‍: അമിതവേഗത്തിലെത്തിയ കാര്‍ കടയിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. പെരുമ്പാവൂര്‍ ആശ്രമം ജംഗ്ഷനിലാണ് നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അപകടത്തില്‍ മാണിക്യമംഗലം സ്വദേശി സിത്താര്‍, തൃശൂര്‍ സ്വദേശി ശ്യാം എന്നിവര്‍ മരിച്ചു. റോഡില്‍ ശ്രദ്ധിക്കാതെ പോയ കാര്‍ ഹമ്പ് ചാടിയതിനെ തുടര്‍ന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

Read more topics: car, accident, permbavoor
English summary
Two die in car accident in permbavoor
topbanner

More News from this section

Subscribe by Email